താഴെ പറയുന്ന പ്രസ്താവനകൾ ഏത് വിദേശ ശക്തിയെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?
- 1744 ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചു
- പള്ളിപ്പുറത്ത് കുഷ്‌ഠരോഗികൾക്കായി ആശുപതി സ്ഥാപിച്ചു
- തെങ്ങ് കൃഷിക്ക് പ്രത്യേക പ്രോത്സാഹനവും മെച്ചപ്പെട്ട തൈകളുടെ വിതരണവും
Aഡച്ചുകാർ
Bഡെന്മാർക്കുകാർ
Cഫ്രഞ്ച്കാർ
Dപോർച്ചുഗീസുകാർ
